Saturday, June 15, 2019

ബോധി ഗ്രാമീണ വായനശാല 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിപാടികൾ

ക്രമനമ്പർ നടത്തിയ തീയതി ഇനം വേദി വിഭാഗം മുഖ്യ പ്രഭാഷകൻ/റിസോഴ്സ് വ്യക്തി പങ്കെടുത്തവരുടെ എണ്ണം വിവരണം
15/08/2018 സ്വാതന്ത്ര്യ ദിനാഘോഷം ലൈബ്രറി അങ്കണം കലാസാംസ്കാരിക വേദി ഡോ കെ ആർ പ്രഭാകരൻ 16 പതാകയുയർത്താലും മധുര പലഹാര വിതരണവും നടത്തി
17/08/2018 പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വെട്ടിക്കൽ ബസേലിയസ് പള്ളി കലാസാംസ്കാരിക വേദി സുരേഷ് കുമാർ സി 4 വെട്ടിക്കൽ ബസേലിയസ് പള്ളി പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് 22,500/- രൂപയുടെ തുണിത്തരങ്ങൾ നൽകി
28/08/2018 പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ആലുവ പെരിയാർ തീരത്തെ പ്രളയ ബാധിത ഭവനം കലാസാംസ്കാരിക വേദി സുരേഷ് കുമാർ സി 4 ഗ്രന്ഥശാല പ്രവർത്തകർ പങ്കാളികളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
21/09/2018 ഒന്നാം വാർഷികാഘോഷം KHDP ഹാൾ - എം ആർ സുരേന്ദ്രൻ 120 ഒന്നാം വാർഷികാഘോഷം - ഒപ്പം തുടർവിദ്യാഭ്യാസ പദ്ധതി ഉത്‌ഘാടനവും നടത്തി
02/10/2018 സ്വഭാവ രൂപീകരണവും വ്യക്തിത്വ വികാസവും KHDP ഹാൾ യുവജന വേദി കെ പി പൗലോസ് മാസ്റ്റർ, ചേന്നോത്ത്‌ 35 ശ്രീ കെ പി പൗലോസ് മാസ്റ്റർ ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി "സ്വഭാവ രൂപീകരണവും വ്യക്തിത്വ വികാസവും" എന്ന പ്രഭാഷണം നടത്തി
13/10/2018 യോഗ ഒരു ജീവിതചര്യ KHDP ഹാൾ യുവജന വേദി പ്രൊഫ കെ ആർ നാരായണൻ 35 യോഗ ഒരു ജീവിതചര്യ - യോഗ പഠന ക്ലാസും ഡെമോസ്ട്രേഷനും
10/11/2018 സാമൂഹ്യ മാധ്യമങ്ങളും വിശ്വാസ്വതയും KHDP ഹാൾ യുവജനവേദി ശ്രീ ജി അനിൽ തിരുവാണിയൂർ 24 'സാമൂഹ്യ മാധ്യമങ്ങളും വിശ്വാസ്വതയും' എന്ന പ്രഭാഷണം
20/11/2018 വ്യക്തിത്വവികസനബാലോത്സവം KHDP ഹാൾ ബാലവേദി പ്രൊഫ. പി ആർ രാഘവൻ 124 വ്യക്തിത്വവികസന ബാലോത്സവം
01/12/2018 സ്ത്രീകളും വായനശാലയും ലൈബ്രറി അങ്കണം വനിതാവേദി തിരുവാണിയൂർ പഞ്ചായത്ത് 4th വാർഡ് മെമ്പർ ലിസ്സി അലക്സ് 26 സ്ത്രീകളും വായനശാലയും
05/01/2019 വയോജനങ്ങളും സാമൂഹ്യപുരോഗതിയും KHDP ഹാൾ വയോജനവേദി സി എ യോഹന്നാൻ, ചേന്നോത്ത്‌ 26 വയോജനങ്ങളും സാമൂഹ്യപുരോഗതിയും
26/01/2019 വ്യക്തിത്വവികസനബാലോത്സവം - Part 2 KHDP ഹാൾ ബാലവേദി പ്രൊഫ. പി ആർ രാഘവൻ 94 വ്യക്തിത്വവികസന ബാലോത്സവം - Part 2
30/01/2019 ഗാന്ധിസ്മൃതി KHDP ഹാൾ കലാസാംസ്കാരിക വേദി ഡോ പി ആർ സലിം 32 ഗാന്ധിസ്മൃതി
01/03/2019 പരീക്ഷാഭയ നിവാരണ ക്ലാസ് KHDP ഹാൾ ബാലവേദി ടി കെ പീറ്റർ 32 പരീക്ഷാഭയ നിവാരണ ക്ലാസ്
16/03/2019 വയോജനങ്ങളും ആരോഗ്യസംരക്ഷണവും KHDP ഹാൾ വയോജനവേദി ഡോ പി ആർ സലിം 32 വയോജനങ്ങളും ആരോഗ്യസംരക്ഷണവും
23/03/2019 കുടുംബസംവിധാനവും സാമൂഹ്യപുരോഗതിയും ലൈബ്രറി അങ്കണം വനിതാവേദി ശ്രീമതി വത്സ ടീച്ചർ 32 കുടുംബസംവിധാനവും സാമൂഹ്യപുരോഗതിയും
30/03/2019 ഹ്രസ്വചിത്ര നിർമ്മാണം - ഒരു ആമുഖം - ശില്പശാല KHDP ഹാൾ യുവജനവേദി ശ്രീദേവ് മോഹൻ 24 ഹ്രസ്വചിത്ര നിർമ്മാണം - ഒരു ആമുഖം - ശില്പശാല

 

ബോധി ഗ്രാമീണ വായനശാല 2018-19 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിപാടികൾ

ക്രമനമ്പർ നടത്തിയ തീയതി ഇനം വേദി വിഭാഗം മുഖ്യ പ്രഭാഷകൻ/റിസോഴ്സ് വ്യക്തി പങ്കെടുത്തവരുടെ എണ്ണം വിവരണം 15/08/2018 സ്വാതന്ത്...