ക്രമനമ്പർ | നടത്തിയ തീയതി | ഇനം | വേദി | വിഭാഗം | മുഖ്യ പ്രഭാഷകൻ/റിസോഴ്സ് വ്യക്തി | പങ്കെടുത്തവരുടെ എണ്ണം | വിവരണം |
15/08/2018 | സ്വാതന്ത്ര്യ ദിനാഘോഷം | ലൈബ്രറി അങ്കണം | കലാസാംസ്കാരിക വേദി | ഡോ കെ ആർ പ്രഭാകരൻ | 16 | പതാകയുയർത്താലും മധുര പലഹാര വിതരണവും നടത്തി | |
17/08/2018 | പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ | വെട്ടിക്കൽ ബസേലിയസ് പള്ളി | കലാസാംസ്കാരിക വേദി | സുരേഷ് കുമാർ സി | 4 | വെട്ടിക്കൽ ബസേലിയസ് പള്ളി പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് 22,500/- രൂപയുടെ തുണിത്തരങ്ങൾ നൽകി | |
28/08/2018 | പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ | ആലുവ പെരിയാർ തീരത്തെ പ്രളയ ബാധിത ഭവനം | കലാസാംസ്കാരിക വേദി | സുരേഷ് കുമാർ സി | 4 | ഗ്രന്ഥശാല പ്രവർത്തകർ പങ്കാളികളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി | |
21/09/2018 | ഒന്നാം വാർഷികാഘോഷം | KHDP ഹാൾ | - | എം ആർ സുരേന്ദ്രൻ | 120 | ഒന്നാം വാർഷികാഘോഷം - ഒപ്പം തുടർവിദ്യാഭ്യാസ പദ്ധതി ഉത്ഘാടനവും നടത്തി | |
02/10/2018 | സ്വഭാവ രൂപീകരണവും വ്യക്തിത്വ വികാസവും | KHDP ഹാൾ | യുവജന വേദി | കെ പി പൗലോസ് മാസ്റ്റർ, ചേന്നോത്ത് | 35 | ശ്രീ കെ പി പൗലോസ് മാസ്റ്റർ ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി "സ്വഭാവ രൂപീകരണവും വ്യക്തിത്വ വികാസവും" എന്ന പ്രഭാഷണം നടത്തി | |
13/10/2018 | യോഗ ഒരു ജീവിതചര്യ | KHDP ഹാൾ | യുവജന വേദി | പ്രൊഫ കെ ആർ നാരായണൻ | 35 | യോഗ ഒരു ജീവിതചര്യ - യോഗ പഠന ക്ലാസും ഡെമോസ്ട്രേഷനും | |
10/11/2018 | സാമൂഹ്യ മാധ്യമങ്ങളും വിശ്വാസ്വതയും | KHDP ഹാൾ | യുവജനവേദി | ശ്രീ ജി അനിൽ തിരുവാണിയൂർ | 24 | 'സാമൂഹ്യ മാധ്യമങ്ങളും വിശ്വാസ്വതയും' എന്ന പ്രഭാഷണം | |
20/11/2018 | വ്യക്തിത്വവികസനബാലോത്സവം | KHDP ഹാൾ | ബാലവേദി | പ്രൊഫ. പി ആർ രാഘവൻ | 124 | വ്യക്തിത്വവികസന ബാലോത്സവം | |
01/12/2018 | സ്ത്രീകളും വായനശാലയും | ലൈബ്രറി അങ്കണം | വനിതാവേദി | തിരുവാണിയൂർ പഞ്ചായത്ത് 4th വാർഡ് മെമ്പർ ലിസ്സി അലക്സ് | 26 | സ്ത്രീകളും വായനശാലയും | |
05/01/2019 | വയോജനങ്ങളും സാമൂഹ്യപുരോഗതിയും | KHDP ഹാൾ | വയോജനവേദി | സി എ യോഹന്നാൻ, ചേന്നോത്ത് | 26 | വയോജനങ്ങളും സാമൂഹ്യപുരോഗതിയും | |
26/01/2019 | വ്യക്തിത്വവികസനബാലോത്സവം - Part 2 | KHDP ഹാൾ | ബാലവേദി | പ്രൊഫ. പി ആർ രാഘവൻ | 94 | വ്യക്തിത്വവികസന ബാലോത്സവം - Part 2 | |
30/01/2019 | ഗാന്ധിസ്മൃതി | KHDP ഹാൾ | കലാസാംസ്കാരിക വേദി | ഡോ പി ആർ സലിം | 32 | ഗാന്ധിസ്മൃതി | |
01/03/2019 | പരീക്ഷാഭയ നിവാരണ ക്ലാസ് | KHDP ഹാൾ | ബാലവേദി | ടി കെ പീറ്റർ | 32 | പരീക്ഷാഭയ നിവാരണ ക്ലാസ് | |
16/03/2019 | വയോജനങ്ങളും ആരോഗ്യസംരക്ഷണവും | KHDP ഹാൾ | വയോജനവേദി | ഡോ പി ആർ സലിം | 32 | വയോജനങ്ങളും ആരോഗ്യസംരക്ഷണവും | |
23/03/2019 | കുടുംബസംവിധാനവും സാമൂഹ്യപുരോഗതിയും | ലൈബ്രറി അങ്കണം | വനിതാവേദി | ശ്രീമതി വത്സ ടീച്ചർ | 32 | കുടുംബസംവിധാനവും സാമൂഹ്യപുരോഗതിയും | |
30/03/2019 | ഹ്രസ്വചിത്ര നിർമ്മാണം - ഒരു ആമുഖം - ശില്പശാല | KHDP ഹാൾ | യുവജനവേദി | ശ്രീദേവ് മോഹൻ | 24 | ഹ്രസ്വചിത്ര നിർമ്മാണം - ഒരു ആമുഖം - ശില്പശാല |